ഹൈസ്കൂള്‍ വിഭാഗം ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് 9,10 ക്ലാസുകളുടെ നോട്ടുകളും പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്റര്‍ബെല്‍ വര്‍ക്ക്ഷീറ്റുകളും അതോടൊപ്പം തന്നെ എട്ടാം ക്ലാസ് ബയോളജി പാഠഭാഗത്തിലെ ഒന്നാമത്തെ അധ്യായമായ കുഞ്ഞറക്കുള്ളിലെ ജീവരഹസ്യങ്ങള്‍ എന്ന അധ്യായത്തിലെ മലയാളം , ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ക്കുള്ള ഒരു യൂണിറ്റ് ടെസ്റ്റുമാണ് ചുവടെ ലിങ്കുകളില്‍ ബ്ലോഗുമായി ഇവ പങ്ക് വെച്ച പാലക്കാട് കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാറിന് ബ്ലോഗിന്റെ നന്ദി
- CLICK HERE for UNIT TEST Class VIII Chapter 1 (Prepared by Augustine A S, GHS koonathara and Latha K Nair, KVR HS Shornur)
- Click Here for CLASS X - ONLINE Class Notes-14
- Click Here for CLASS 1X -Online Class Notes-12
- Click Here for CLASS IX ONLINE Class Notes-13
- CLASS X-Worksheet 10 (Malayalam Medium )
- CLASS X -Worksheet 10 (ENGLISH Medium)
- CLASS IX-Worksheet 09 (Malayalam Medium)
- CLASS IX -Worksheet 09 (English Medium)