ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്റര്‍ബെല്‍ വര്‍ക്ക് ഷീറ്റുകളും പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാറും ഷൊര്‍ണൂര്‍ കെ വി ആര്‍ എച്ച് എസിലെ ലത കെ നായര്‍ ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ യൂണിറ്റ് ടെസ്റ്റ് ലിങ്കും ചുവടെ . ബ്ലഗുമായി ഇവ പങ്ക് വെച്ച അഗസ്റ്റിന്‍ സാറിന് നന്ദി
CLICK HERE for CLASS 10 Unit Test -2
Click Here for Class 10 Interbell Worksheet-09 (Eng Med)
Click Here for Class 10 Interbell Worksheet-09 (Mal Med)
Click Here for Class 9 Interbell Worksheet-07 (Eng Med)
Click Here for Class 9 Interbell Worksheet (Mal Med)