അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും SITCFORUM ന്റെ റിപ്പബ്ലിക് ദിനാശംസകൾDPC കൂടുന്നതിലേക്കായി 01.01.2025 ലെ HST സീനിയോരിറ്റി ലിസ്റ്റിലെ 7000 നമ്പര്‍ വരെയുള്ളവര്‍ 2023,2024,2025 വര്‍ഷങ്ങളിലെ CR ജനുവരി 15നകം SCORE മുഖേന സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം സാമൂഹ്യശാസ്ത്ര പരിപോഷണ പദ്ധതി (STEPS)ഉം ഗണിതശാസ്‍ത്രപരിപോഷണ പദ്ധതി (NuMaTs)ഉം 2026 ജനുവരി 21ന് സ്കൂള്‍ തല പരീക്ഷകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറുകള്‍ ഡൗണ്‍ലോഡ്‍സില്‍ രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പ്ലസ് വൺ ഓൺലൈൻ അപേക്ഷ 24 മുതൽ

 


2021-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം. അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ www.admission.dge.kerala.gov.in ൽ ലഭ്യമാവും. ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary Admission' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് 'Click for Admission to NSQF Courses (VHSE)' എന്ന വെബ്‌സൈറ്റിലെ എന്ന ലിങ്കിൽ അപേക്ഷിക്കാം.

      ഹയര്‍ സെക്കണ്ടറി പ്രവേശനവുമായി ബന്ധപ്പെട്ട സമയക്രമം പ്രസിദ്ധീകരിച്ചു      

  • ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് :- ആഗസ്ത് 24 മുതല്‍ 
  • അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി :- സെപ്തംബര്‍ 3
  • ട്രയല്‍ അലോട്ട്‍മെന്റ് :- സെപ്തംബര്‍ 7
  • ആദ്യ അലോട്ട്‍മെന്റ് :- സെപ്തംബര്‍ 13
 
പ്ലസ് വണ്‍ പ്രവേശനമുമായി ബന്ധപ്പെട്ട വിശദമായ പ്രോസ്‍പെക്ടസ് ഇവിടെ 
 
 ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം : :

CLICK here for Higher Secondary Online Site 

CLICK here for VHSE Online Site 

വിദ്യാലയങ്ങളില്‍ ഹെല്‍പ്പ് ഡെസ്‍കുകള്‍ തുടങ്ങാന്‍ നിര്‍ദ്ദേശം : CIRCULAR 

പ്രവേശനസമയത്ത് ഹാജരാക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ : Directions 

Post a Comment

Previous Post Next Post