ഇക്കഴിഞ്ഞ ആഴ്ചയില്‍ നടന്ന 8, 10 ക്ലാസുകളിലെ ബയോളജി ഓണ്‍ലൈന്‍ ക്ലാസുകളുടെ ഏതാനും പഠനപ്രവര്‍ത്തനങ്ങള്‍ ചുവടെ ലിങ്കുകളില്‍ . ക്ലാസുകളുമായി ബന്ധപ്പെട്ട് പാലക്കാട് ജി എച്ച് എസ് കൂനത്തറ സ്കൂളിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കിയ നോട്ടുകളും ഇതുമായി ബന്ധപ്പെട്ട് പാലക്കാട് ഡയറ്റിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഇന്റര്‍ബെല്‍ വര്‍ക്ക്‍ഷീറ്റുകളുമാണ് ഇവ. ബ്ലോഗുമായി പങ്ക് വെച്ച അഗസ്റ്റിന്‍ സാറിന് നന്ദി. ഇതോടൊപ്പം തന്നെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ജൂലൈമാസത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഒരു Evaluation Tool(Prepared By Sri Augustine,GHS Koonathara & Latha K Nair KVRHS Shornur) ചുവടെ ലിങ്കില്‍
Click Here for CLASS 9 Evaluation Tool
Click Here to Download Class-10 Notes( Online Class 12)
Click Here to Download Class 10 Interbell Worksheet-11 English Medium
Click Here to Download Class 10 Interbell Worksheet-11 Malayalam Medium
Click Here to Download Class-8 Notes- 4)
Click Here to Download Class 8 Interbell Worksheet-2 English Medium
Click Here to Download Class 8 Interbell Worksheet-2 Malayalam Medium