പത്താം ക്ലാസ്സിലെ ഹിന്ദിയിലെ മുഴുവൻ പഠഭാഗങ്ങളുടെയും ചോദ്യങ്ങളും ഉത്തരങ്ങളും ഉള്‍പ്പെട്ട ഒരു പോസ്റ്റ് തയ്യാറാക്കി നല്‍കിയിരിക്കുന്നത് AMHSS Vengoor സ്‍കൂളിലെ അധ്യാപകനായ Sri SHANIL PARAL സാറാണ്. ഹിന്ദി എളുപ്പമാകാനും കൂടുതല്‍ മാര്‍ക്ക് നേടാനും സഹായിക്കുന്ന പഠനസഹായി ചുവടെ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ഷനില്‍ സാറിന് നന്ദി
CLICK HERE to download the Study Material