SSLC ക്ക് കണക്കിന് (Maths) പല തവണ വന്ന വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ചുവടെ നല്‍കിയ രണ്ട് വീഡിയോകളിൽ ഉള്ളത്. പത്താം ക്ലാസ്സിലെ കുട്ടികൾക്ക് പഠനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഈ വീഡിയോകള്‍ തയ്യാറാക്കിയത് പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാറാണ്. ഗണിതവുമായി ബന്ധപ്പെട്ട നിരവധി പഠനപ്രവര്‍ത്തനങ്ങള്‍ മുമ്പും ബ്ലോഗിലൂടെ ഷെയര്‍ ചെയ്ത സാറിന്റെ ഈ പഠനപ്രവര്‍ത്തനങ്ങളും കുട്ടികള്‍ക്ക് ഏറെ പ്രയോജനപ്രദമാകുമെന്ന് കരുതുന്നു. ബ്ലോഗുമായി ഇത് പങ്ക് വെച്ച രാഘവന്‍ സാറിന് ബ്ലോഗിന്റെ നന്ദി
Click Here for Video Part 1
Click Here for Video Part 2
