2021ലെ SSLC പരീക്ഷാഫലം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു.
99.47%വിജയം . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.69% കൂടുതല്‍. ഫലം 3 മണി മുതല്‍ വെബ് സൈറ്റുകളില്‍ ലഭ്യമാകും . ഫലം അവലോകനം ഇവിടെ
സ്‍കൂള്‍ തല ഫലം അറിയാന്‍
RESULT ANALYSIS LINK Here
ഇതോടൊപ്പം THSLC, THSLC(HI), SSLC (HI), AHSLC എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് മണി മുതല്‍ മുകളില്‍ നല്‍കിയ ലിങ്കുകളില്‍ നിന്നും ഫലം അറിയാന്‍ സാധിക്കും വിജയശതമാനം ഏറ്റവും കൂടുതല്‍ കണ്ണൂര്‍ ജില്ലയിലും കുറവ് വിജയശതമാനം വയനാട്ടിലും . കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയും കുറവ് വയനാട്ടിലും.ഏറ്റവും കൂടുതല്‍ എ+ ലഭിച്ചത് മലപ്പുറം ജില്ലയില്‍. 2214 വിദ്യാലയങ്ങളില്‍ എല്ലാ വിദ്യാര്‍ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. 121348 കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും എ പ്ലസ്
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിന് 17/7/2021 മുതല്‍ 23/7/2021 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
സേ പരീക്ഷാ പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ അപേക്ഷിക്കാം. സേ പരീക്ഷാ തീയതി പിന്നീട്
