അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ബയോളജി ഓണ്‍ലൈന്‍ ക്ലാസ് നോട്ടുകള്‍- പാര്‍ട്ട് 4


 

9,10 ക്ലാസുകളുടെ ഇക്കഴിഞ്ഞ ആഴ്ചയില്‍ നടന്ന ഓണ്‍ലൈന്‍ ക്ലാസുകളുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയിലെ കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കിയ പഠന പ്രവര്‍ത്തനങ്ങളും പാലക്കാട് ഡയറ്റിന്റെ ഇന്റര്‍ബെല്‍ ക്ലാസുകളുടെ ഏതാനും വര്‍ക്ക്ഷീറ്റുകളുമാണ് ചുവടെ ലിങ്കുകളില്‍ . മുമ്പ് പ്രസിദ്ധീകരിച്ചിരുന്ന 3 ഭാഗങ്ങളുടെ തുടര്‍ച്ചയാണ് ഇവ. ബ്ലോഗുമായി ഇവ പങ്ക് വെച്ച ശ്രീ അഗസ്റ്റിന്‍ സാറിന് ബ്ലോഗിന്റെ നന്ദി 

  • Click Here for Class 10 Online Class 06
  • Click Here for Class 10 Online Class 07
  • Click Here for Class 10 Online Class 08
  • Click Here for Class 9 Online Class 06
  • Click Here for Class 9 Online Class 07 
  • Click Here for Class 10 Interbell Worksheet (Mal Medium)-06
  • Click Here for Class 10 Interbell Worksheet (Mal Medium)-07
  • Click Here for Class 10 Interbell Worksheet (Eng Medium)-07
  • Click Here for Class 9 Interbell Worksheet (Eng Medium)-06
  • Click Here for Class 9 Interbell Worksheet (Eng Medium)-06
  • Click Here for Class 9 Interbell Worksheet (Mal Medium)-07
  • Click Here For Class 9 Interbell Worksheet (Eng Medium)-07 

 CLICK HERE For PART 3 Post

Post a Comment

Previous Post Next Post