Google Class Room, Google Meet, Google Form ഇവയുമായി ബന്ധപ്പെട്ട് ഏതാനും വീഡിയോ ട്യൂട്ടോറിയലുകള്‍ കൂടി അവതരിപ്പിക്കുന്നു . ഓണ്‍ലൈന്‍ ക്ലാസുകളുടെ ഈ കാലഘട്ടത്തില്‍ ഇവയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്ക് പ്രയോജനപ്രദമായ ഇവ തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച മലപ്പുറം കൈറ്റ് മാസ്റ്റര്‍ ട്രയിനര്‍ ആയ ശ്രീ മുഹമ്മദ് ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി.
ഗൂഗിൾ ക്ലാസ് റൂം ഉപയോഗിച്ച് ക്ലാസ് നിർമാണം, അസൈൻമെന്റ് നൽകൽ, മെറ്റീരിയൽസ് നൽകൽ, മൂല്യനിർണയം എന്നിവ നടത്താം.
Click Here for Video Tutorial (Google Class Room-1, Class Creation &Classwork)
Click Here for Video Tutorial Google Class Room-2, Invite Students, Google Meet
ഗൂഗിൾ ഫോം ഉപയോഗിച്ച് മൂല്യനിർണ്ണയം, ക്വിസ്, ഡാറ്റ കളക്ഷൻ എന്നിവ നടത്താം
Click Here for Google Form For Evaluation, Quiz and Data Collection
ഗൂഗിൾ ക്ലാസ് റൂം മൊബൈലിൽ കൂട്ടികൾ എങ്ങനെയാണ് ക്ലാസിൽ ചേരുക, അസൈൻമെന്റ് എങ്ങനെയാണ് സമർപ്പിക്കുക
Click Here for Video Tutorial
