പത്താം ക്ലാസിലെ ഒന്നാമത്തെ അധ്യായമായ സമാന്തര ശ്രേണികൾ എന്ന പാഠത്തിലെ സൂത്രവാക്യങ്ങൾ ഉപയോഗിച്ചു ചെയ്യാവുന്ന ചോദ്യങ്ങൾ ചെയ്തു പരിശീലിക്കുവാനുള്ള ഒരു Web App തയ്യാറാക്കിയത് കുണ്ടൂര്‍ക്കുന്ന് TSNMHSലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്.സാറിന് ബ്ലോഗിന്റെ നന്ദി
Click Here for the Practice Problems (ഓരോ തവണ Refresh ചെയ്യുമ്പോഴും വിലകൾ മാറി വരുന്നു.)
ഇത് പരിശീലിക്കേണ്ട രീതി വിശദീകരിക്കുന്ന വീഡിയോ ഇവിടെ
പ്രത്യേകതകൾ:
- മലയാളം / ഇംഗ്ലീഷ് മീഡിയത്തിലുള്ള ചോദ്യങ്ങൾ
- മൊബൈലിലും കംപ്യൂട്ടറിലും ഉപയോഗിക്കാം
- സമാന്തര ശ്രേണികളിലെ പ്രധാനപ്പെട്ട 4 സൂത്രവാക്യങ്ങളും ഉൾപ്പെടുന്ന ചോദ്യങ്ങളുണ്ട്
- ഉത്തരം ശരിയാണോ തെറ്റാണോ എന്ന് ഒരു ക്ലിക്കിലൂടെ തന്നെ അറിയാം
- ഓരോ തവണ Refresh ചെയ്യുമ്പോഴും വിലകൾ മാറി വരുന്നു.
