പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയുമായിരുന്ന ഡോ: എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമ്മദിനമായ ജൂലായ് 27.- ൻ്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ വാക്കുകളും ദർശനങ്ങളും ചിത്ര സഹിതം തയ്യാറാക്കി നല്‍കിയത് ശ്രീ സുരേഷ് കാട്ടിലങ്ങാടി സാറാണ് . ചുവടെ ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുരേഷ് സാറിന് നന്ദി
Click Here for the File