അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

Revaluation,Photocopy,Scrutiny എന്നിവക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മെയ് 22 വെള്ളിയാഴ്‍ച വൈകിട്ട് 4 മണിവരെ ദീര്‍ഘിപ്പിച്ചുSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

SCCIAL SCIENCE -STUDY MATERIALS

 


പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് ഒന്നാം അധ്യായത്തിലെ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വെള്ളിനേഴി ജി എച്ച് എസിലെ ശ്രീ രാജേഷ് സാറും ചേര്‍പ്പുളശേരി ജി വി എച്ച് എസ് എസിലെ ശ്രീമതി സുജിത ടീച്ചറും ചേര്‍ന്ന് തയ്യാറാക്കിയ ഒരു യൂണിറ്റ് ടെസ്റ്റ് ചോദ്യ പേപ്പറും അതിന്റെ ഉത്തരസൂചികയും എട്ടാം ക്ലാസിലെ ഒന്നാം അധ്യായത്തിന്റെ നോട്ടുകളും ചുവടെ ലിങ്കുകളില്‍ . ബ്ലോഗുമായി ഇത് പങ്ക് വെച്ച രാജേഷ് സാറിനും സുജിത ടീച്ചറിനും ബ്ലോഗിന്റെ നന്ദി

CLICK HERE for Class 10 Unit Test

CLICK HERE for Class 10 Unit Test

CLICK HERE for Class 8 Unit 1 Notes

Post a Comment

Previous Post Next Post