പത്താം ക്ലാസ് ഗണിതത്തിലെ രണ്ടാമത്തെ അധ്യായമായ വൃത്തങ്ങള്‍ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് Geogebra യുടെ സഹായത്തോടെ പഠനാശയങ്ങള്‍ വിശദീകരിച്ചിരിക്കുന്നത് എടത്തനാട്ടുകര ജി ഒ എച്ച് എസ് എസിലെ വിമൽ മാഷ്. ആണ്. വിവിധ ഗണിതാശയങ്ങള്‍ കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ വിശദീകരിച്ചിരിക്കുന്നത് ചുവടെ ലിങ്കുകളില്‍ നിന്നും ലഭിക്കും. ബ്ലോഗുമായി ഇവ പങ്ക് വെച്ച വിമല്‍മാഷിന് നന്ദി.
ENGLISH MEDIUM
Pairs of Mutually Perpendicular lines from the ends of a diameter HERE
Angle in a semi circle is right HERE
Angle made by the line segments from the ends of a diameter HERE
Angles made by the line segments from the ends of a diametre HERE
Problem_TextBook_43.6_ENG_MED HERE
Problem_TextBook_43.7_Eng_Med HERE
MALAYALAM MEDIUM
ഒരു വരയുടെ രണ്ടറ്റത്തു നിന്ന് വരയ്ക്കുന്ന പരസ്പരം ലംബമായ വരകളുടെ പ്രത്യേകത ഇവിടെ
അർധവൃത്തത്തിലെ കോൺ മട്ടകോൺ ഇവിടെ ഇവിടെ
വ്യാസത്തിന്റെ അഗ്രബിന്ദുക്കളിൽ നിന്നുള്ള വരകൾ ഉണ്ടാക്കുന്ന കോണുകൾ ഇവിടെ
വ്യാസത്തിന്റെ അഗ്രബിന്ദുക്കൾ ഒരു ബിന്ദുവുമായി യോജിപ്പിച്ചുണ്ടാക്കുന്ന കോണുകൾ ഇവിടെ
Problem_TextBook_43.6_MAL_MED ഇവിടെ
Problem_TextBook_43.6_MAL_MED ഇവിടെ