പത്താം ക്ലാസ്സിലെ ഗണിത പുസ്തകത്തിലെ ആദ്യ പാഠമായ സമാന്തര ശ്രണിയിലെ ആശയങ്ങൾ പാലക്കാട് മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ ഗോപീകൃഷ്ണന്‍ സാര്‍ അനിമേഷൻ വീഡിയോകളിലൂടെ അവതരിപ്പിക്കുന്നു. ആദ്യ ഭാഗം ചുവടെ ലിങ്കില്‍ നിന്നും ലഭിക്കും. കാർട്ടൂൺ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയത്തിൽ രസകരമായി ആശയങ്ങൾ ഉറപ്പിക്കാന്‍ ഈ വീഡിയോ സഹ്യകരമാകും എന്ന് ഉറപ്പാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ഗോപീകൃഷ്‍ണന്‍ സാറിന് നന്ദി. തുടര്‍ന്നുള്ള ഭാഗങ്ങള്‍ പിന്നാലെ
Click Here to Watch the Animation Video on Arithmetic Sequence
