2020-21 അധ്യയനവര്‍ഷം ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലമായിരുന്നു. ഹൈസ്കൂള്‍ വിഭാഗം കുട്ടികള്‍ക്കായി 8,9,10 ക്ലാസുകളിലെ എല്ലാ ഗണിത പാഠഭാഗങ്ങളുടെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ ഉള്‍പ്പെടുത്തിയ ഗണിത പാഠപുസ്‍തകം തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍കുന്ന് ടി എസ് എന്‍ എം എച്ച് എസിലെ പ്രമോദ് മൂര്‍ത്തി സാറാണ്. 8,9,10 ക്ലാസുകളിലെ ഗണിതം Kite ക്ലാസുകളുടെ ലിങ്കുകൾ അടങ്ങിയ Text Book കൾ ചുവടെ ലിങ്കുകളില്‍ നിന്ന് Download ചെയ്യാം. ഉള്ളടക്ക പേജിലെ അദ്ധ്യായത്തിന്റെ പേരിൽ തൊട്ടാലോ, ഓരോ അദ്ധ്യായത്തിന്റെ ആദ്യ പേജിലെ തലക്കെട്ടിൽ തൊട്ടാലോ ആ പാഠത്തിന്റെ KITE ക്ലാസുകൾ കാണാം...ബ്ലോഗുമായി ഇവ പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് ബ്ലോഗിന്റെ നന്ദി.
Click Here to Download the Text Book
