8,9,10 ക്ലാസുകളുടെ വിക്ടേഴ്‍സ് ചാനലിലൂടെ നടന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ അടിസ്ഥാനത്തില്‍ ഐ ടി പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പാലക്കാട് കൂനത്തറ ജി എച്ച് എസിലെ ശ്രീ അഗസ്റ്റിന്‍ സാര്‍ തയ്യാറാക്കിയ നോട്ടുകള്‍ ആണ് ചുവടെ ലിങ്കില്‍. വളരെ ലളിതമായ രീതിയില്‍ ചിത്രങ്ങളുടെ സഹായത്തോടെ വിശദീകരിച്ചിരിക്കുന്ന നോട്ടുകള്‍ വിദ്യാര്‍ഥികള്‍ക്കും അധഅയാപകര്‍ക്കും ഏറെ പ്രയോജനപ്രദമാകും എന്നതില്‍ സംശയമില്ല. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ അഗസ്റ്റിന്‍ സാറിന് ഏറെ നന്ദി
Click Here to Download Class 10 Notes
Click Here to Download Class 9 Notes
Click Here to Download Class 8 Notes