തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

SSLC IT PRACTICAL- VIDEO TUTORIALS


 

പാലക്കാട് മുതലമട ഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ സുഗേഷ് സാര്‍ ഈ വര്‍ഷത്തെ  SSLC  ഐ. ടി. പ്രാക്ടിക്കൽ പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്കായി തയ്യാറാക്കിയ വീഡിയോകളാണ് ചുവടെ ലിങ്കുകളില്‍ . പരീക്ഷാ റിവിഷന്‍ സമയത്ത് പ്രയോജനപ്രദമായ ഈ വീഡിയോകള്‍ ബ്ലോഗുമായി പങ്ക് വെച്ച സുഗേഷ് സാറിന് ബ്ലോഗിന്റെ നന്ദി

SSLC IT PRACTICAL EXAMINATION 2021

♦Group 1 : INKSCAPE
https://youtu.be/yEiWQ6-ZVM8

♦Group 2 : LibreOffice Writer
https://youtu.be/XXsQ0RCD9fk

♦Group 3 : PYTHON Programming
https://youtu.be/2QDbV0N6qCU

♦Group 4 : SYNFIG Studio
https://youtu.be/y0mva7kEi0k

Post a Comment

Previous Post Next Post