പാലക്കാട് ജില്ലയിലെ ഗവ സ്കൂളുകളിലെ അധ്യാപകരുടെ 2020-21 അധ്യയനവര്‍ഷത്തെ ഓണ്‍ലൈന്‍ പൊതുസ്ഥലം മാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. പ്രൈമറി വിഭാഗം അധ്യാപകര്‍ ഫെബ്രുവരി 15ന് മുമ്പായും ഹൈസ്‍കൂള്‍ വിഭാഗം അധ്യാപകര്‍ മാര്‍ച്ച് 31നും സ്ഥലം മാറ്റം ലഭിച്ച വിദ്യാലയത്തില്‍ ജോയിന്‍ ചെയ്യണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ സ്ഥലം മാറ്റ ഉത്തരവില്‍ പറയുന്നു.
CLICK HERE for Online General Transfer Order (Palakkad)
മറ്റ് ജില്ലകളിലെ പൊതുസ്ഥലം മാറ്റ ഉത്തരവിന് ഇവിടെ ക്ലിക്ക് ചെയ്യുക