തദ്ദേശഭരണ തിരഞ്ഞെടുപ്പ് പോളിങ്ങ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി പോസ്റ്റിങ്ങ് ഓര്‍ഡറുകള്‍ eDrops ല്‍ ലഭ്യം രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു ടൈെടേബിള്‍ ഇവിടെ SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ ഡിസംബര്‍ 9നും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെ ജില്ലകളില്‍ ഡിസംബര്‍ 11നും. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പടവുകള്‍ - ഫിസിക്‍സ് & കെമിസ്ട്രി പഠനശേഖരം


 

         SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായ ഫിസിക്‍സ്, കെമിസ്ട്രി ഇവയുടെ Very Short Answer ചോദ്യശേഖരം തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് എരുത്തേമ്പതി ശ്രീവിദ്യാ സ്കൂളിലെ അധ്യാപകനായ ശ്രീ ശശികുമാര്‍ സാറാണ്. മലയാളം, ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം പ്രത്യേകമായി തയ്യാറാക്കിയ ഈ ചോദ്യശേഖരം ചുവടെ ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശശികുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി.

Click Here to Download Physics(English Medium) Question Collections

ഫിസിക്‍സ് മലയാളം മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Click Here to Download Chemistry(English Medium) Question Collections

കെമിസ്ട്രി മലയാളം മീഡിയം ചോദ്യശേഖരത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക 

 

 

 

Post a Comment

Previous Post Next Post