പത്താം ക്ലാസ് ഇന്‍ഫൊര്‍മേഷന്‍ ടെക്‍നോളജി (ICT) യുടെ വിവിധ അധ്യായങ്ങളുടെ മലയാളം , ഇംഗ്ലീഷ് മീഡിയം വര്‍ക്ക് ഷീറ്റുകളാണ് ചുവടെ ലിങ്കുകളില്‍ . GVHSS Kondotty സ്‍കൂളിലെ ശ്രീ റഷീദ് ഓടക്കല്‍ സാറാണ് ഇവ തയ്യാറാക്കി നല്‍കിയത്. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ Rasheed Odakkal സാറിന് ബ്ലോഗിന്റെ നന്ദി
