പത്താം ക്ലാസ് ബയോളജി ഫോക്കസ് പാഠഭാഗങ്ങളുടെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുകളും ഫോക്കസ് പാഠഭാഗങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള നോട്ടും തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കൂനത്തറ ജി എച്ച് എസിലെ അഗസ്റ്റിന്‍ സാറാണ്. ചുവടെ ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. സാറിന് ബ്ലോഗിന്റെ നന്ദി .
Click Here to Download Biology Notes and Focus Area Online Class Videos
