അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Class X - Focus Area Videos


 

 വിവിധ വിഷയങ്ങളുടെ പത്താം ക്ലാസ്  ഫോക്കസ് പാഠഭാഗങ്ങളുടെ മാത്രം  വീഡിയോകള്‍ ഉള്‍പ്പെടുത്തിയ ലിങ്ക് തയ്യാറാക്കി നല്‍കിയത് കുണ്ടൂര്‍ക്കുന്ന് TSNMHS ലെ ശ്രി പ്രമോദ് മൂര്‍ത്തി സാറാണ്. ഓരോ പഠനാശയത്തിന് നേരെയുള്ള നമ്പറില്‍ അമര്‍ത്തിയാല്‍ ആ പാഠആശയത്തിന്റെ ഓണ്‍ലൈന്‍ ക്ലാസ് വീഡിയോകള്‍ കാണാവുന്നതാണ് . ബ്ലോഗുമായി പങ്ക് വെച്ച പ്രമോദ് മൂര്‍ത്തി സാറിന് നന്ദി

  1. Click Here for Maths Focus Area Link
  2. Click Here for Physics Focus Area Link
  3. Click Here for Chemistry Focus Area Link
  4. Click Here for Biology Focus Area Link
  5. Click Here for English Focus Area Link
  6. Click Here for Malayalam Focus Area Links 
  7. Click Here  for Hindi Focus Area Links 
  8. Click Here for Social Science Focus Area Videos

Post a Comment

Previous Post Next Post