അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

NMMS MAT Previous Question Paper Discussion

 


 NMMS പരീക്ഷയിൽ കുട്ടികൾക്ക് പരിചയമില്ലാത്ത മോഡല്‍ ചോദ്യങ്ങള്‍  Mental Ability Test (MAT) ൽ വരാറുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ ചോദിച്ച വിവിധ മോഡൽ ചോദ്യങ്ങള്‍ ഉള്‍പ്പെട്ട ഈ ചോദ്യപേപ്പർ Discussion Video വിൽ നിന്ന് കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുന്നതിന് സഹായകരമാകും . പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്‌ടര്‍  ആയിരുന്ന ശ്രീ രാഘവന്‍ സാര്‍ ആണ് ഈ ഡിസ്കഷന്‍ വീഡിയോ തയ്യാറാക്കിയത് സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download the Video NMMS MAT (Part II)

Click Here for NMMS MAT (Part1) Previous Question paper Solving

Post a Comment

Previous Post Next Post