2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC Maths -Easy Revision


 

 എസ് എസ് എല്‍ സി പരീക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഗണിതത്തിലെ ഒന്ന് മുതല്‍ ഏഴ് വരെ അധ്യായങ്ങളുടെ ആശയങ്ങള്‍ , സൂത്രവാക്യങ്ങള്‍, ഉദാഹരണങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ച് ഒരു റിവിഷന്‍ മെറ്റീരിയല്‍ തയ്യാറാക്കി നല്‍കിയത് മുടപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ വി കെ കോപീകൃഷ്ണന്‍ സാറാണ്. ഈ റിവിഷന്‍ മെറ്റീരിയലിന്റെ ആദ്യഭാഗം മലയാളം, ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം പ്രത്യേകം തയ്യാറാക്കിയത് ചുവടെ ലിങ്കുകളില്‍ ലഭിക്കും. ബ്ലോഗുമായി ഇത് പങ്ക് വെച്ച ശ്രീ ഗോപീകൃഷ്ണന്‍ സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download Revision Material (English Medium)

മലയാളം മീഡിയം റിവിഷന്‍ പാഠശേഖരം ഇവിടെ

Post a Comment

Previous Post Next Post