അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 17 മുതൽ

 


എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 2021 മാർച്ച് 17 ന് ആരംഭിക്കുന്ന പരീക്ഷ മാർച്ച് 30 ന് അവസാനിക്കും. പരീക്ഷാ ഫീസ് പിഴ കൂടാതെ  ഡിസംബർ 23 മുതൽ ജനുവരി ഏഴ് വരെയും പിഴയോടെ ജനുവരി എട്ട് മുതൽ 12 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. വിജ്ഞാപനം ചുവടെ

CLICK HERE for the Timetable

Click Here for SSLC March 2021 Notification 

Click Here for THSLC March 2021 Notification 

Click Here for SSLC(HI) March 2021 Notification 

Click Here for THSLC(HI) March 2021 Notification 

Click Here for AHSLC March 2021 Notification  

  1. Click Here for Application for Private Candidates 
  2. Click Here for Identification Certificate for Private Candidates 
  3. Click Here for Application for ARC, RAC, CCC Candidates
  4. Click Here for IEDC Concession Application 
  5. Click Here for Application for Cancellation

പരീക്ഷാ ഫീസ്

  • റഗുലര്‍ വിദ്യാര്‍ഥികള്‍ക്ക്  Rs 30/-
  • എസ് എസ് എല്‍ സി കാര്‍ഡിന്റെ വില Rs 15/-
  • പ്രൈവറ്റ് വിഭാഗം വിദ്യാര്‍ഥികള്‍ക്ക്  (പേപ്പര്‍ ഒന്നിന്) Rs 20/-



Post a Comment

Previous Post Next Post