2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

NMMS Error list – 2015-16, 16-17, 17-18

 


 2015-16, 2016-17, 2017-18 വര്‍ഷങ്ങളിലെ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ ചുവടെ ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെ അക്കൗണ്ട് വിവരങ്ങളിലെ പ്രശ്നങ്ങള്‍ മൂലം തുക അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് പ്രയാസം നേരിട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ പ്രധാനാധ്യാപകര്‍ ഇതോടൊപ്പം ചുവടെ ചേര്‍ത്തിട്ടുള്ള പ്രൊഫോര്‍മ വിദ്യാര്‍ഥികളില്‍ നിന്നും പൂരിപ്പിച്ച് ശേഖരിച്ച് കുട്ടിയുടെ പേരിലുള്ള ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് , തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ സഹിതം ശേഖരിച്ച് നല്‍കുന്നതിന് നിര്‍ദ്ദേശം. 

2014,2015,2016 വര്‍ഷങ്ങളില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരും ഇതിനും മുന്‍വര്‍ഷങ്ങളിലെ സ്കോളര്‍ഷിപ്പ് തുക ലഭിക്കാത്തവര്‍ക്കും പരീക്ഷ എഴുതിയ സ്കൂളിലെ പ്രധാനാധ്യാപകന്‍ മുഖേന ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം

Click Here for the Circular

Click Here for the Proforma

  1. Click Here for Error List 2015-16
  2. Click Here for Error List 2016-17
  3. Click Here for Error List 2017-18

Post a Comment

Previous Post Next Post