രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

SPARK Video Tutorials

 


 സ്പാര്‍ക്കില്‍ നടത്തേണ്ടന വിവിധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി സ്പാര്‍ക്ക് തയ്യാറാക്കിയ  വീഡിയോ ട്യൂട്ടോറിയലുകള്‍ വിവിധ കാലഘട്ടങ്ങളിലായി https://www.info.spark.gov.in എന്ന സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രധാന വീഡിയോ ട്യൂട്ടോറിയലുകള്‍ ചുവടെ

  • Aided സ്കൂളിലെ ജീവനക്കാരെ സ്പാര്‍ക്കില്‍ Transfer ചെയ്യുന്നതും പുതിയ വിദ്യാലയത്തില്‍ Join ചെയ്യുന്നതും ഇവിടെ
  • Aided വിദ്യാലയങ്ങളിലെ ജീവനക്കാരുടെ Increment സ്പാര്‍ക്കില്‍ നല്‍കുന്ന വിധം ഇവിടെ
  • എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് Promotion സ്പാര്‍ക്കില്‍ നല്‍കുന്ന വിധം ഇവിടെ 
  • എല്ലാ ജീവനക്കാര്‍ക്കും സ്പാര്‍ക്കില്‍ Individual Login സാധിക്കുന്നത് വിശദീകരിക്കുന്ന വീഡിയോ ഇവിടെ 
  • പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ഗവണ്മെന്റ് ജീവനക്കാര്‍ക്ക് സ്പാര്‍ക്കില്‍ PEN NUMBER തയ്യാറാക്കുന്ന വിധം ഇവിടെ 
  • പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന എയ്ഡഡ് സ്കൂള്‍ ജീവനക്കാര്‍ക്ക് സ്പാര്‍ക്കില്‍ PEN NUMBER തയ്യാറാക്കുന്ന വിധം ഇവിടെ
  • GPF NRA Withdrawl/ Conversion സ്പാര്‍ക്കില്‍ തയ്യാറാക്കുന്ന വിധം ഇവിടെ 
  • സ്പാര്‍ക്കില്‍ Password Reset ചെയ്യുന്ന വിധം ഇവിടെ 
  • DSC (Digital Signature Certificate) ഉബുണ്ടുവില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം ഇവിടെ 
  • DSC (Digital Signature Certificate) വിന്‍ഡോസില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നവിധം  ഇവിടെ
  • Undertaking( Excess Salary) സ്പാര്‍ക്കില്‍ അപ് ലോഡ് ചെയ്യുന്ന വിധം ഇവിടെ  
  • Temporary Employees Registration സ്പാര്‍ക്കില്‍ ചെയ്യുന്നത് ഇവിടെ 
Exempt RecoveryRetirement in SPARK : Salary Processing (NGO)

Post a Comment

Previous Post Next Post