അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓറഞ്ച് അലര്‍ട്ട്- എറണാകുളം, വയനാട്, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31 -വെള്ളി ) അവധി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 312026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

വിദ്യാലയം തുറക്കുമ്പോള്‍

 

 ഏറെക്കാലത്തെ അവധിക്ക് ശേഷം ഭാഗികമായി വിദ്യാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ ജനുവരി 1 മുതല്‍ വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ഥികളെ സ്വീകരിക്കാന്‍ വിദ്യാലയാധികൃതര്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടാവും . വിദ്യാലയത്തിലെത്തുന്ന വിദ്യാര്‍ഥികളില്‍ നിന്ന് സമ്മതപത്രം ശേഖരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നത് ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള സ്റ്റിക്കറുകള്‍ , പോസ്റ്ററുകള്‍ , സൂചനാ ബോര്‍ഡുകള്‍ എന്നിവ വിവിധയിടങ്ങളില്‍ പതിക്കണം എന്ന് മാര്‍ഗനിര്‍ദ്ദേശത്തില്‍ പറയയുന്നുണ്ട്. ഇതിന് അനുയോജ്യമായ ഏതാനും പോസ്റ്ററുകളും സമ്മതപത്രത്തിന്റെ മാതൃകയും ചുവടെ ലിങ്കുകളില്‍ നല്‍കുന്നു

Post a Comment

Previous Post Next Post