അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഓറഞ്ച് അലര്‍ട്ട്- എറണാകുളം, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലൈ 31 -വെള്ളി ) അവധി ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 312026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

സമ്പൂര്‍ണ്ണയില്‍ തിരുത്തലുകള്‍ ജനുവരി നാലിനകം

 


SSLC പരീക്ഷക്ക് മുന്നോടിയായി പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിവരശേഖരണത്തിനായി സമ്പൂര്‍ണ്ണ സോഫ്റ്റ് വെയറില്‍ ആവശ്യമായ തിരുത്തലുകള്‍ ജനുവരി നാലിനകം വരുത്തുന്നതിന് പരീക്ഷാഭവന്‍ നിര്‍ദ്ദേശം. പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഫോട്ടോകളും നാലാം തീയതിക്കകം ഉള്‍പ്പെടുത്തണം . 150X200 Pixel ലിലുള്ളതും 20-30KB സൈസിലുള്ള ബ്ലാക്ക് & വൈറ്റ് ഫോട്ടോ ആണ് Upload ചെയ്യേണ്ടത് . വിശദമായ സര്‍ക്കുലര്‍ ചുവടെ

Click Here for the Circular

Post a Comment

Previous Post Next Post