അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Class 10 Biology Worksheet

 


  പത്താം ക്ലാസ് ബയോളജിയുടെ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള പാഠഭാഗങ്ങളുടെ എല്ലാ ഓണ്‍ലൈന്‍ ക്ലാസുകളുടെ ലിങ്കുളും നിരവധി വര്‍ക്ക് ഷീറ്റുകളും അടങ്ങിയ ഒരു പി ഡി എഫ് ഫയല്‍ ചുവടെ . ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച പാലക്കാട് കൂനത്തറ ജി എച്ച് എസ് എസിലെ ശ്രീ അഗസ്റ്റിന്‍ സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download the Help File

Post a Comment

Previous Post Next Post