രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ ഫലം അറിയുന്നതിനുള്ള ലിങ്കുകള്‍

തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ അറിയുന്നതിനുള്ള ലിങ്ക്  ഇവിടെ(Trend) 

Total എന്നതിന് നേരെയുള്ള സംഖ്യയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ വിഭാഗത്തില്‍ പെട്ട ജില്ല തിരിച്ചുള്ള ലിസ്റ്റ് ലഭിക്കും. 

ജില്ലയിലെ പട്ടികയില്‍ ഒന്നാമത്തെ വരിയിലെ G(ഗ്രാമപഞ്ചായത്ത്)  B(ബ്ലോക്ക് പഞ്ചായത്ത്)  D(ജില്ലാ പഞ്ചായത്ത്)  M(മുനിസിപ്പാലിറ്റി)  C(കോര്‍പ്പറേഷനുകള്‍) എന്നിവയില്‍ ക്ലിക്ക് ചെയ്താല്‍ അവയുടെ ഫലസൂചനകളുടെ വിശദാംശങ്ങള്‍ അറിയാം


ഇവ കൂടാതെ PRD Live എന്ന മൊബൈല്‍ ആപ്പ് Play Store നിന്നും ഡൗണ്‍ലോഡ് ചെയ്താലും ഫലസൂചനകള്‍ ലഭിക്കു


Post a Comment

Previous Post Next Post