എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുള്ള NMMS സ്കോളര്‍ഷിപ്പ് പരീക്ഷക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നവംബര്‍ 1 വരെ ദീര്‍ഘിപ്പിച്ചു അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ICT- THEORY QUESTIONS AND VIDEO LINKS(STD 10 )


 

പത്താം ക്ലാസിലെ ഐ സി ടി പാഠപുസ്തകത്തിലെ എട്ടാമത്തെ അധ്യായമായ വിവരസഞ്ചയം ഒരാമുഖം (Database - An Introduction) എന്ന പാഠഭാഗത്തിലെ തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ഇവിടെ പങ്ക് വെക്കുന്നത്. അതോടൊപ്പം ഈ അധ്യായത്തിലെ എവ്വാ പ്രവര്‍ത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ഇതില്‍ നല്‍കിയിരിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ എസ് എസ് എല്‍ സി പരീക്ഷക്ക് ചോദിച്ച ചോദ്യങ്ങളുടെ വീഡിയോകളുടെ ലിങ്കും ഇതിലുണ്ട്. മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും ഒരു ഫയലായി ഇതില്‍ നല്‍കിയിട്ടുണ്ട്. ഇത് തയ്യാറാക്കി ബ്ലോഗുമായി പങ്ക് വെച്ച മലപ്പുറം കല്‍പ്പകഞ്ചേരി ജി വി എച്ച് എസ് എസിലെ ശ്രീ സുശീല്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി

Click Here to Download the ICT Video Tutorial Link

 

Post a Comment

Previous Post Next Post