അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

CLASS X -ICT Video Tuitorials- ചലിക്കും ചിത്രങ്ങള്‍

 


17-12-2020 വ്യാഴം വിക്‍ടേഴ്‍സ് ചാനലിൽ സംപ്രേഷണം ചെയ്ത പത്താം ക്ലാസിലെ ഒമ്പതാം അധ്യായം ചലിക്കും ചിത്രങ്ങൾ എന്ന പാഠഭാഗത്തിന് സഹായകരമായ വീഡിയോകൾ താഴെയുള്ള ലിങ്കുകളിൽ ലഭ്യമാണ്. ബ്ലോഗുമായി ഇവ പങ്ക് വെച്ച മലപ്പുറം കൈറ്റിലെ മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ബഷീര്‍ സാറിന് ബ്ലോഗിന്റെ നന്ദി


Std : 10 Chapter 9 : ചലിക്കും ചിത്രങ്ങൾ Moving Images


Part 1 : https://youtu.be/7601k9ZwqcQ

Part 2 : https://youtu.be/EyZl0qEnTtU

Part 3 : https://youtu.be/LpjV9qX6cYc

Part 4 : https://youtu.be/O33Ii2VLg6U

Part 5 : https://youtu.be/kaVWCo87VRM

Part 6 : https://youtu.be/SjGs04PcHms

Part 7 : https://youtu.be/EzjELWO7Hqw

Part 8 : https://youtu.be/XoGpn5eJSH8

Post a Comment

Previous Post Next Post