ഇന്ന് (നവംബര്‍ 26) ഭരണഘടനാ ദിനം മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഹയര്‍ സെക്കണ്ടറി ഏകജാലക പ്രവേശനം:Supplementary Allotment

 



മുഖ്യ അലോട്ട്‌മെന്റില് അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാതിരുന്നവര്ക്കും ഇതുവരെയും അപേക്ഷ നല്കാന് കഴിയാതിരുന്നവര്ക്കും സപ്ലിമെന്ററി അലേട്ട്‌മെന്റിന് 2020 ഒക്ടോബര് 10 ന് രാവിലെ 9 മണി മുതല് അപേക്ഷിക്കാവുന്നത്. എസ്.എസ്.എല്സി സേ പാസായവരെയും ഈ ഘട്ടത്തിലായിരിക്കും പരിഗണിക്കുക. തെറ്റായ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ അലോട്ട് മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് അപക്ഷ പുതുക്കുന്നതിനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്.
സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കന്സിയും മറ്റു വിശദ നിര്ദ്ദേശങ്ങളും അഡ്മിഷന് വെബ്‌സൈറ്റായ www.hscap.kerala.gov.in ല് നിന്നും ലഭ്യമാകുന്നതാണ്.
 

Post a Comment

Previous Post Next Post