അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഏവര്‍ക്കും എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ ഉത്രാടം ദിന-നബിദിന ആശംസകള്‍ ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC Online Revision Tests - Chemistry


എസ് എസ് എല്‍ സി പരീക്ഷയുടെ അവശേഷിക്കുന്ന പരീക്ഷകളിലൊന്നായ രസതന്ത്രം പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്‌കൂളിലെ അധ്യാപകനായ ശ്രീ രവിസാറാണ് . സാര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ലിങ്കുകള്‍ ചുവടെ. ശ്രീ രവി സാറിന് ബ്ലോഗിന്റെ നന്ദി
  • Click Here to download Chemistry Revision Test (Chapter 1)
  • Click Here to download Chemistry Revision Test (Chapter 2&3)
  • Click Here to download Chemistry Revision Test (Chapter 4&5)
  • Click Here to download Chemistry Revision Test (Chapter 6&7) 
  • Click Here to download Chemistry Revision Test (Eng Medium) 
  • Click Here to download Chemistry Revision Test (Chapter 2&3 :EM)
  • Click Here to download Chemistry Revision Test (Chapter 2&3 :EM)
  • Click Here to download Chemistry Revision Test (Chapter 4&5 :EM)


full-width

Post a Comment

Previous Post Next Post