അധ്യാപകര്‍ക്ക് പ്രയോജനപ്രദമായ നിരവധി വിഭവങ്ങള്‍ Edutech Youtube Channel ലൂടെ വീഡിയോ ട്യൂട്ടോറിയലുകളായി അവതരിപ്പിക്കുകയാണ് MUKKOM MKH MMO VHSS ലെ ധന്യടീച്ചര്‍ . വിവിധ വിഷയങ്ങളുമായി ടീച്ചര്‍ തയ്യാറാക്കിയ വീഡിയോ ട്യൂട്ടോറിയലുകളെ പരിചയപ്പെടുത്തുന്നതിനാണ് ഈ പോസ്‌റ്റ്.
സമഗ്ര
സമഗ്രയിലെ Edutainment പ്രവര്‍ത്തിപ്പിക്കുന്ന വിധം. വീഡിയോ ഇവിടെ
പുതിയ സമഗ്രയില്‍ Teachers Plan തയ്യാറാക്കുന്ന വിധം വിശദീകരിക്കുന്ന വീഡിയോട്യൂട്ടോറിയല്‍ ഇവിടെ
സമഗ്രയില്‍ Reflection Notes തയ്യാറാക്കുന്നതെങ്ങനെ വീഡിയോ ട്യൂട്ടോറിയല്‍ ഇവിടെ
സമഗ്രയില്‍ നിന്നും പാഠപുസ്‍തകങ്ങള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്‌ത് ഉപയോഗിക്കാം എന്ന് വിശദീകരിക്കുന്ന വീഡിയോ ഇവിടെ
സമഗ്ര എങ്ങനെ ഓഫ്‌ലൈന്‍ ആയി ഇന്‍സ്റ്റാള്‍ ചെയ്യാം വീഡിയോ ഇവിടെ
സമഗ്രയിലൂടെ ഒരു പ്ലാന്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം . വീഡിയോ ഇവിടെ
സമഗ്രയില്‍ മൈക്രോപ്ലാന്‍ തയ്യാറാക്കുന്നതും റിസോഴ്‌സുകള്‍ ഉള്‍പ്പെടുത്തുന്നതും വീഡിയോ ഇവിടെ
മൊബൈല്‍ ഉപയോഗിച്ച് സമഗ്രയിലെ ടീച്ചിങ് പ്ലാന്‍ എങ്ങനെ സബ്‌മിറ്റ് ചെയ്യാം . വീഡിയോ ഇവിടെ