ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ലീവ് സറണ്ടറിന് വിലക്ക് ഏര്‍പ്പെടുത്തി.മുമ്പ് ട്രഷറിയില്‍ നല്‍കി പാസ് ആകാത്ത ബില്ലുകള്‍ക്കും വിലക്ക് ബാധകം. ഈ ബില്ലുകള്‍ ക്യാന്‍സല്‍ ചെയ്‌ത് Earned Leave കള്‍ ലീവ് അക്കൗണ്ടില്‍ ചേര്‍ക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മൂന്ന് മാസത്തേക്ക് ആവും വിലക്ക്. ഉത്തരവിന്റെ പകര്‍പ്പ് ചുവടെ
Click Here to download the Circular