കൊറോണ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് സ്‌ക്രാച്ചില്‍ തയ്യാറാക്കിയ രണ്ട് ഷോര്‍ട്ട് ഫിലിമുകള്‍ അവതരിപ്പിക്കുന്നത് പാലക്കാട് മുപ്പല്ലൂര്‍ ജി എച്ച് എസിലെ ശ്രീ വി കെ ഗോപീകൃഷ്‌ണന്‍ സാറാണ്. സാറിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download Short Film 1
Click Here for Short film2