അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

പാചകത്തൊഴിലാളികള്‍ക്കും അംഗന്‍വാടി ജീവനക്കാര്‍ക്കും 1000 രൂപയുടെ വര്‍ദ്ധന പ്രഖ്യാപിച്ച് പുതിയ മന്ത്രിസഭ തീരുമാനംSSLC റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

എസ് എസ് എല്‍ സി ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റ് - ഫിസിക്‌സ്


     SSLC പരീക്ഷയുടെ അവശേഷിക്കുന്ന പരീക്ഷകളിലൊന്നായ Physics പരീക്ഷക്ക് വിദ്യാര്‍ഥികള്‍ക്ക് സഹായകരമായ ഓണ്‍ലൈന്‍ റിവിഷന്‍ ടെസ്റ്റുകള്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പെരിങ്ങോട് ഹൈസ്‌കൂളിലെ അധ്യാപകനായ ശ്രീ രവിസാറാണ് . സാര്‍ തയ്യാറാക്കിയ ഓണ്‍ലൈന്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ലിങ്കുകള്‍ ചുവടെ. ശ്രീ രവി സാറിന് ബ്ലോഗിന്റെ നന്ദി
  • Click Here to download Physics Revision Test (Chapter 1)
  • Click Here to download Physics Revision Test (Chapter 2&3)
  • Click Here to download Physics Revision Test (Chapter 4&5)
  • Click Here to download Physics Revision Test (Chapter 6&7)
  • Click Here to download Physics Revision Test (Chapter 1 Eng Med) 
  • Click Here to download Physics Revision Test (Chapter2&3 Eng Med)
full-width

Post a Comment

Previous Post Next Post