ഈ വർഷത്തെ പരിശീലനം പൂർത്തിയാക്കി SSLC പരീക്ഷ പത്താം തീയ്യതി
തുടങ്ങുകയായി. ഇനി പരമാവധി പേരെ വിജയിപ്പിക്കുക , പരമാവധി A+
നേടിക്കൊടുക്കുക എന്ന ഉദ്ദേശത്തോടെയുള്ള അവസാനവട്ട മിനുക്കുപണികൾ ആണ്
ബാക്കി. അതെല്ലാം കുട്ടികൾ സ്വയം ചെയ്യേണ്ട പ്രവർത്തിയാണെന്നതാണ് സത്യം .
പക്ഷെ പിന്നോക്കക്കാരിൽ പിന്നോക്കക്കാർക്ക് നമ്മെ ഇനിയും വേണം. തലേ
ദിവസങ്ങളിൽ അവർ ചെയ്യേണ്ട കഠിന പരിശീലത്തിന് ഒരു പിന്തുണ എന്ന നിലയിൽ കണക്കാക്കുന്ന കുറച്ച് വീഡിയോകൾ ശ്രീ ഗോപീകൃഷ്‌ണന്‍ സാര്‍
അയച്ചു തന്നത് മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. വൃത്തങ്ങൾ , സൂചക സംഖ്യകൾ
എന്നിവയിലെ അടിസ്ഥാന ചോദ്യങ്ങളും ആശയങ്ങളും വീണ്ടും വീണ്ടും
ഓർമ്മപ്പെടുത്തുവാനും തുടർന്ന് ചെയ്യിക്കാനും ഉതകുന്ന മൂന്ന് വീഡിയോകൾ
കൂടി ശ്രീഗോപീകൃഷ്‌ണന്‍സാര്‍ അയച്ച് തന്നത് ചുവടെ ലിങ്കുകളില്‍
- Click Here Video 1 on സൂചകസംഖ്യകള്‍
- Click Here Video 2 on സൂചകസംഖ്യകള്‍
- Click Here Video 3 on സൂചകസംഖ്യകള്‍
Click Here for Previous Post on ഘനരൂപങ്ങള്‍
Click Here for Previous Post on സൂചകസംഖ്യകള്‍