പത്താം ക്ലാസിലെ ഘനരൂപങ്ങള്‍ എന്ന പാഠഭാഗത്തിലെ ആശയങ്ങള്‍ സമഗ്രമായി പ്രതിപാദിക്കുന്ന ഈ വീഡിയോ തയ്യാറാക്കി നല്‍കിയത് മുടപ്പല്ലൂര്‍ സ്കൂളിലെ ഗണിതാധ്യാപകന്‍ ശ്രീ ഗോപീകൃഷ്‌ണന്‍ സാറാണ്. ജിയോജിബ്രയുടെയും കേഡന്‍ലൈവിന്റെയും സഹായത്തോടെയാണ് ഇത് തയ്യാറാക്കിയത് . ഒമ്പതാം ക്ലാസ് ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥിയുടെ ശബ്ദത്തില്‍ തയ്യാറാക്കിയ വീഡിയോ ഏവര്‍ക്കും പ്രയോജനപ്രദമാകുമെന്ന് കരുതുന്നു
Click Here to Download Video on SOLIDS