2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Anticipatory Tax Calculator 2020-21


          അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇന്‍കം ടാക്‌സ് കണക്കാക്കി മാര്‍ച്ച് മാസത്തെ ശമ്പളം മുതല്‍ മുന്‍കൂറായി പിടിച്ച് തുടങ്ങണം. 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി രണ്ട് തരത്തില്‍ കണക്കാക്കാം. ഒന്ന് കഴിഞ്ഞ വര്‍ഷത്തെ ഇളവുകളും നിരക്കുകളും പ്രകാരം . രണ്ടാമത്തേത് 2020 ബഡ്‌ജറ്റില്‍ നിര്‍ദ്ദേശിച്ച പ്രകാരം ഇളവുകള്‍ ഒന്നുമില്ലാതെ ഈ വര്‍ഷത്തെ കുറഞ്ഞ നിരക്ക് പ്രകാരം.  മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞ നിരക്കാണ് ഇതിലുള്ളത്. പുതിയ രീതിയില്‍ നികുതി കണക്കാക്കുമ്പോള്‍ ഒട്ടേറെ ഇളവുകളും കിഴിവുകളും ലഭിക്കാതെ പോകും. ഈ രണ്ട് തരത്തിലും ടാക്‌സ് കണക്കാക്കി മെച്ചപ്പെട്ട രീതി അനുസരിച്ച് Statement തയ്യാറാക്കുന്ന ഒരു Anticipatory Income Tax Calculator തയ്യാറാക്കി നല്‍കിയിരിക്കുന്നത് Sri Sudheer Kumar T K & Sri Rajan N എന്നിവര്‍ ചേര്‍ന്നാണ്. ഇവര്‍ തയ്യാറാക്കിയ ഇന്‍കം ടാക്‌സ് കാല്‍കുലേറ്റര്‍ ചുവടെ ലിങ്കില്‍ നിന്നും ലഭിക്കും. ഇതോടൊപ്പം പുതിയ രീതിയും പഴയരീതിയിലും ടാക്‌സ് കണക്കാക്കുന്നതുമായി ബന്ധപ്പെട്ട Notes ചുവടെ ലിങ്കില്‍
Click Here to for Anticipatory Income Tax Calculator (UBUNTU Version)
Click Here to Download Anticipatory Income Tax Calculator 
Click Here to Download Notes on New Income Tax 

1 Comments

Previous Post Next Post