SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

മാര്‍ച്ച് മാസ ശമ്പളബില്ലുകള്‍ നടപടിക്രമങ്ങള്‍


കോവിഡ് 19 പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തെ ശമ്പളബില്ലുകള്‍ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ധനകാര്യവകുപ്പ് പുറപ്പെടുവിച്ചു. ഇത് മാര്‍ച്ച് മാസത്തെ ബില്ലുകള്‍ക്ക് മാത്രമുള്ള താല്‍ക്കാലിക സംവിധാനം മാത്രമാണ്
 ഏപ്രില്‍ 15 വരെ സമര്‍പ്പിക്കുന്ന മാര്‍ച്ച് മാസത്തെ ശമ്പളബില്ലുകള്‍ e-submit ചെയ്‌താല്‍ മതി. 
ബില്ലുകളുടെ ഷെഡ്യുളുകള്‍ ട്രഷറിയില്‍ സമര്‍പ്പിക്കേണ്ടതില്ല
ഇന്നര്‍ & ഔട്ടര്‍ ബില്ലുകള്‍ സ്‌പാര്‍ക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തതിന് ശേഷം ശമ്പളബില്ലിനെ പത്തക്ക DDO കോഡിലേക്ക് Rename ചെയ്‌ത ശേഷം ബന്ധപ്പെട്ട ട്രഷറിയിലേക്ക് e-mail ചെയ്യണം. 
ട്രഷറിയിലേക്ക് അയക്കുന്ന മെയിലിന്റെ Subject ആയി salary bill for 3/2020- വിദ്യാലയത്തിന്റെ DDO Code എന്ന് നല്‍കുക
എയ്‌ഡഡ് വിദ്യാലയങ്ങള്‍ക്ക് ബില്ലുകള്‍ Countersign ചെയ്യേണ്ട ആവശ്യമില്ല 
Click Here for the Circular

ശമ്പള ബില്ലുകള്‍ Rename ചെയ്യുന്നതിന് തയ്യാറാക്കിയ ബില്ലിനെ കമ്പ്യുട്ടറില്‍ സേവ് ചെയ്യുക . ഇതിനെ റൈറ്റ് ക്ലിക്ക് ചെയ്‌തതിന് ശേഷം Rename എന്നത് തിരഞ്ഞെടുക്കുക. അപ്പോള്‍ ഫയലിന്റെ പേര് മാറ്റാവുന്ന രീതിയില്‍ വന്നിട്ടുണ്ടാവും ഇതിന്റെ സ്ഥാനത്ത് വിദ്യാലയത്തിന്റെ DDO Code നല്‍കുക

Post a Comment

Previous Post Next Post