SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

ഉച്ചഭക്ഷണ പദ്ധതി അരി - നിര്‍ദ്ദേശം


ഉച്ചഭക്ഷണത്തിനു ഉപയോഗിക്കാൻ വച്ചിരിക്കുന്ന അരി സ്കൂൾ കുട്ടികൾക്ക് നൽകുന്നതിന് നേരത്തെ ഉത്തരവ് നൽകിയിരുന്നു. എന്നാൽ സ്കൂൾ അവധിയായതിനാൽ പല സ്കൂളുകൾക്കും അരിവിതരണം ചെയുവാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ബഹു. മുഖ്യമന്ത്രി പ്രഖ്യപിച്ച കമ്മ്യൂണിറ്റി കിച്ചന്റെ ഭാഗമായി ഭക്ഷണം പാകംചെയ്തു നൽകുന്നതിനായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നോ ആവശ്യം ഉണ്ടാകുന്നെങ്കിൽ നീക്കിയിപ്പുള്ള മുഴുവൻ അരിയും കൃത്യമായ അളവ് രേഖപ്പെടുത്തി സ്കൂൾ പ്രഥമാധ്യാപകർ /AEO /DEO ഇവരിൽ ആരെങ്കിലും തദ്ദേശസ്വയംഭരണ സെക്രട്ടറി/ജില്ലാ ഭരണകൂടം ചുമതല പെടുത്തുന്ന പ്രതിനിധിക്ക് കൈമാറേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം

Post a Comment

Previous Post Next Post