SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന ഇംഗ്ലീഷ് മീഡിയം
വിദ്യാര്‍ത്ഥികള്‍ക്ക് A+ നേടുന്നതിന് സഹായകമായ രസതന്ത്രം പഠന സഹായിയും ,
പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക്
C+ ഉറപ്പിക്കുന്നതിന് സഹായകമായ രസതന്ത്രം പഠന സഹായിയും,SITC FORUM
ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുന്നതിനായി അയച്ച് തന്നത് ജി വി എച്ച് എസ് വട്ടേനാട് സ്‌കൂളിലെ ശ്രീ കെ മുരളീധരന്‍ സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി
Click Here for Chemistry A+ Material (Eng Medium)
Click Here for Chemistry Sure C+ Material (Mal Medium)