2026-27 അധ്യയന വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് NMMSE പരീക്ഷക്ക് സെപ്തംബര്‍ 15 മുതല്‍ 30 വരെ അപേക്ഷിക്കാം അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സെപ്തംബര്‍ മാസ ശമ്പളബില്‍ തയ്യാറാക്കുന്നതിന് മുമ്പായി ജി ഐ എസ് വരിസംഖ്യ പരിശോധിക്കുകസ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

വിവരാവകാശ മറുപടിയിൽ തിയതി രേഖപ്പെടുത്തണമെന്ന് ഉത്തരവ്

വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടിയിൽ അപേക്ഷാതിയതിയും, അപേക്ഷ ബന്ധപ്പെട്ട കാര്യാലയത്തിൽ ലഭ്യമായ തിയതിയും വ്യക്തമായി രേഖപ്പെടുത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. സംസ്ഥാന വിവരാവകാശ കമ്മീഷൻ നൽകിയ കത്ത് പ്രകാരമാണ് സർക്കുലർ പുറത്തിറക്കിയത്. വിവരാവകാശ മറുപടിയിൽ അപേക്ഷാതിയതിയും കാര്യാലയത്തിൽ ലഭ്യമായ തിയതിയും രേഖപ്പെടുത്താത്തതിനാൽ സമയബന്ധിതമായി മറുപടി ലഭ്യമാക്കുന്നില്ലെന്ന അപ്പീലുകൾ കൂടുന്നത് കമ്മീഷൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി.

Post a Comment

Previous Post Next Post