പത്താം ക്ലാസ് കെമിസ്‌ട്രി പരീക്ഷക്ക് തയ്യാറെടുക്കുന്ന ടാര്‍ജറ്റ് ഗ്രൂപ്പ് വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കിയ മൊഡ്യൂള്‍ എസ് ഐ ടി സി ഫോറം ബ്ലോഗിലൂടെ പങ്ക് വെക്കുന്നത് കല്ലടത്തൂര്‍ ഗവ ഗോഖലെ എച്ച് എസ് എസിലെ ശ്രീ എം കെ ഉണ്ണികൃഷ്‌ണന്‍ സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download the Module
Click Here to Download the Module