LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Model IT - Video Tutorials

         

SSLC IT മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ വീഡിയോ ട്യൂട്ടോറിയലുകള്‍ എസ് ഐ ടി സി ഫോറം ബ്ലോഗുമായി പങ്ക് വെക്കുന്നത് ജി വി എച്ച് എസ് എസ് ചേളാരിയിലെ എസ് ഐ ടി സി കൂടിയായ ശ്രീ മനോജ് സാറാണ്. സാര്‍ തയ്യാറാക്കിയ കൂടിതല്‍ വിഭവങ്ങള്‍ വരും ദിവസങ്ങളില്‍ ഉള്‍പ്പെടുത്തുന്നതാണ്
  1. Click Here to Download the Video Tutorial Inkscape 1
  2. Click Here to Download the Video Tutorial Inkscape 2
  3. Click Here to Download the Video Tutorial Inkscape 3
  4. Click Here to Download the Video Tutorial MailMerge 1
  5. Click Here to Download the Video Tutorial MailMerge 2
  6. Click Here to Download the Video Tutorial QGIS 1
  7. Click Here to Download the Video Tutorial QGIS 2
  8. Click Here to Download the Video Tutorial Database 
  9. Click Here to Download the Video SUNCLOCK  

Post a Comment

Previous Post Next Post