പത്താം ക്ലാസ് ഐ ടി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് തിയറി പരീക്ഷക്ക് സഹായകരമായ ഒരു ചോദ്യശേഖരം തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് വാടാനാംകുറിശി GVHSS സ്‌കൂളിലെ SITC ആയ ശ്രീ പ്രിന്‍സ് ആന്റണി സാറാണ്. സാറിന് ബ്ലോഗിന്റെ നന്ദി. ചുവടെ ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
Click Here to Download the Question Pool