SSLC March 2025 , Candidate Data Part പരിശോധിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക LSS/USS Registration അവസാനതീയതി ജനുവരി 18 വരെ ദീര്‍ഘിപ്പിച്ചു എസ് എസ് എല്‍ സി IT Model പരീക്ഷാ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി എക്സാം രജിസ്ട്രേഷനും തുടര്‍പ്രവര്‍ത്തനങ്ങളുടെയും സമയക്രമം ഇവിടെ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

തിരഞ്ഞെടുപ്പു ദിവസം ശമ്പളത്തോടുകൂടിയ അവധി

തിരഞ്ഞെടുപ്പ് ദിവസം സർക്കാർ ജീവനക്കാരായ സമ്മതിദായകർ ശമ്പളത്തോടുകൂടിയ അവധിക്കായി അപേക്ഷ  ഓഫീസ്/ സ്ഥാപന അധികാരിക്ക് സമർപ്പിക്കുമ്പോൾ രേഖകൾ പരിശോധിച്ച് ശമ്പളത്തോടു കൂടിയ അവധി അനുവദിക്കും. ഇതു സംബന്ധിച്ച് പൊതുഭരണ വകുപ്പ് സർക്കുലറിറക്കി. തിരിച്ചറിയൽ കാർഡ്, വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടതിന്റെയും കമ്മീഷൻ നൽകിയ വോട്ടർ സ്ലിപ്പിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് രേഖപ്പെടുത്തിയ വ്യക്തിയോട് വീണ്ടും തെളിവുകൾ ഹാജരാക്കാൻ ചില വകുപ്പ് മേധാവികൾ ആവശ്യപ്പെട്ടതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ നിർദ്ദേശം.
Click Here for Circular

1 Comments

Previous Post Next Post